Question: ആർമി മെഡിക്കൽ സർവീസ് ഡയറക്ടർ ജനറൽ പദവിയിൽ എത്തുന്ന ആദ്യ വനിതാ ഓഫീസർ?
A. ലഫ്. ജനറൽ സാധന സക്സേന നായർ
B. ലഫ്.ജനറൽ പൂജ
C. ലഫ്. ജനറൽ ത്രിവേദി
D. ലഫ്.ജനറൽ ചിന്താർമണി
Similar Questions
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?
A. ലാൽ ബഹാദൂർ ശാസ്ത്രി
B. ജവഹർലാൽ നെഹ്രു
C. ഗുൽസാരി ലാൽ നന്ദ
D. NoA
വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ നേടിയത് ഏത് ടീമിനെതിരെയാണ്?